SPECIAL REPORT'വിനോദ സഞ്ചാരം' കഴിഞ്ഞു, കേരളത്തോട് വിടചൊല്ലാന്‍ എഫ് 35 ബി; തകരാര്‍ പരിഹരിച്ചതോടെ തിരികെപ്പറക്കാന്‍ സജ്ജമായി ബ്രിട്ടിഷ് റോയല്‍ നേവിയുടെ പോര്‍ വിമാനം; ഹാങ്ങറില്‍ നിന്ന് വിമാനം പുറത്തെത്തിച്ചത് പുഷ് ബാക്ക് ട്രാക്ടര്‍ ഉപയോഗിച്ച്; വാടകയായി വിമാനത്താവളത്തിനും എയര്‍ ഇന്ത്യയ്ക്കും ലഭിക്കുക ലക്ഷങ്ങള്സ്വന്തം ലേഖകൻ21 July 2025 1:28 PM IST